പെരുമ്പാവൂർ: മിസ്ലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്റെ ജില്ലാ കൺവെൻഷൻ ഇന്ന് വ്യാപാരഭവനിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. ഒ.ദേവസി, പി.പി.അവറാച്ചൻ, ശാന്ത നമ്പീശൻ, എം.എസ്.സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.