കൂത്താട്ടുകുളം: ഇലഞ്ഞി ചെറിയമ്പനാട്ട് ലിസമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് വ്യാഴം പകൽ രണ്ടിന് ഇലഞ്ഞി ഫെറോന പളളി സെമിത്തേരിയിൽ. ഭർത്താവ്:പത്രോസ്