t
സുന്ദരൻ

തൃപ്പൂണിത്തുറ: കോടംകുളങ്ങര തേവരക്കാവ് പടിഞ്ഞാറ് റോഡിൽ തോപ്പിൽ വീട്ടിൽ ടി. സുന്ദരൻ (82, റിട്ട. ഫിഷറീസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. കോൺഗ്രസ് (ഐ) തൃപ്പൂണിത്തുറ ബ്ലോക്ക് സെക്രട്ടറി ടി.എസ് ബാബുവിന്റെ പിതാവ് ആണ്. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ലക്ഷ്മിക്കുട്ടി. മറ്റുമക്കൾ: രാധ, മണി, രാജി. സ്വപ്ന. മരുമക്കൾ: വിപിൻ, സാബു, ഉണ്ണികൃഷ്ണൻ, ബിന്ദു.