പറവൂർ: കിഴക്കേപ്രം കൂടംകുളം റോഡിൽ വയലിപ്പറമ്പിൽ പരേതനായ പുരുഷോത്തമന്റെ മകൾ വി. പി. സുശീല (61) നിര്യാതയായി. മകൻ: കൃഷ്ണകുമാർ(കിച്ചു). മരുമകൾ: നീതു.