കോതമംഗലം: പാനിപ്ര കൊടിയാലിക്കുടി പൈലി കുര്യാക്കോ (78) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: റീന, ജോൺസൺ ( ദുബായ്) , മോളി. മരുമക്കൾ: പൗലോസ് , അജി (ഹെഡ്മിസ്ട്രസ്, സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ കീരമ്പാറ), തോമസ്, അബിൻ.