
കുറുപ്പംപടി: മുക്കത്ത് എം.പി. അബ്രഹാം (അവറാച്ചൻ 70) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ചാർജ്മാനാണ്.
ഭാര്യ: മറിയാമ്മ. മക്കൾ: ശില്പ, ബോബിൻ (എൻജിനിയർ, ബംഗളൂരു). മരുമകൻ: സഖറിയ (ജനറൽ മാനേജർ, മംഗളം, എറണാകുളം). സഹോദരങ്ങൾ: പത്രോസ് (റിട്ട. ഹെഡ്മാസ്റ്റർ, അശമന്നൂർ), പൗലോസ് (റിട്ട. എൻജിനിയർ, കെ.എസ്.ഇ.ബി), മറിയാമ്മ (റിട്ട. അദ്ധ്യാപിക, കൊമ്പനാട്), ലിസി (റിട്ട. എൻജിനിയർ, എം.വി.ഐ.പി, മൂവാറ്റുപുഴ), വർഗീസ്, മാത്തുക്കുട്ടി (എൻജിനിയർ,കെ.എസ്.ഇ.ബി, ഇടമലയാർ), ബേബി.