rajesh45
ഇ.ടി.രാജേഷ്

പിറവം: തിരുമറയൂർ വെളിയനാട് ഇടപ്പറമ്പിൽ തങ്കന്റെയും ഓമനയുടെയും മകൻ ഇ.ടി.രാജേഷ് (45) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30 ന് എടയ്ക്കാട്ടുവയൽ പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: നിഷ. മക്കൾ: അമൃത, ഗമയ.