കളമശേരി : ഇടപ്പള്ളി ടോൾ കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി അംഗവും കളമശേരിയിലെ മുതിർന്ന സി.പി.എം പ്രവർത്തകനുമായ ഇടപ്പള്ളി ടോൾ ഗേറ്റ് എ.കെ.ജി റോഡിൽ കാട്ടിപറമ്പിൽ കെ.പി ജോസഫ് (77) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ഷൈനി, ഷൈല, പരേതയായ പ്രിൻസി. മരുമക്കൾ: ജോസ് (രാജു), അനൂപ്.