​കൊ​ച്ചി​ :​നു​വാ​ൽ​സി​ൽ​ പ​ഞ്ച​വ​ത്സ​ര​ ബി​.എ​, എ​ൽ​.എ​ൽ​.ബി​,​ ഏ​ക​വ​ർ​ഷ​ എ​ൽ​.എ​ൽ​.എം​ സീ​റ്റു​ക​ളി​ലേ​​ക്ക് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു​. ദേ​ശീ​യ​ നി​യ​മ​ പൊ​തു​പ്ര​വേ​ശ​ന​ പ​രീ​ക്ഷ​ എ​ഴു​തി​ റാ​ങ്ക് ലി​സ്റ്റി​ൽ​ പേ​ര് വ​ന്ന​വ​രാ​യി​രി​ക്ക​ണം​ അ​പേ​ക്ഷ​ക​ർ​. അ​പേ​ക്ഷാ​ഫോ​മി​ന്റെ​ മാ​തൃ​ക​യും​ വി​ശ​ദ​വി​വ​ര​ങ്ങ​ളും​ നു​വാ​ൽ​സ് വെ​ബ്‌​സൈ​റ്റി​ൽ​. അ​പേ​ക്ഷിക്കേണ്ട​ അ​വ​സാ​ന​ തിയ​തി​ ജൂ​ലാ​യ് 2​6​. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക​ക്ക് w​w​w​.n​u​a​l​s​.a​c​.i​n​.