കൊ​ച്ചി​: എ​റ​ണാ​കു​ളം​ റീ​ജ​ണ​ൽ​ ജോ​യി​ന്റ് ലേ​ബ​ർ​ ക​മ്മീ​ഷ​ണ​റു​ടെ​ കാ​ര്യാ​ല​യ​ത്തി​ൽ​ പ​ര​മാ​വ​ധി​ 9​0​ ദി​വ​സ​ത്തേ​ക്ക് കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ​ അ​സി​സ്റ്റ​ന്റി​നെ​ ദി​വ​സ​ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​ താ​ത്കാ​ലി​ക​മാ​യി​ നി​യ​മി​ക്കു​ന്നു​. ജൂ​ലാ​യ് 2​7​ന് രാ​വി​ലെ​ 1​0​.3​0​ന് കാ​ക്ക​നാ​ട് സി​വി​ൽ​ സ്റ്റേ​ഷ​നി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ റീ​ജ​ണ​ൽ​ ജോ​യി​ന്റ് ലേ​ബ​ർ​ ക​മ്മീ​ഷ​ണ​റു​ടെ​ കാ​ര്യാ​ല​യ​ത്തി​ൽ​ അ​ഭി​മു​ഖം​ ന​ട​ക്കും​. വി​വ​ര​ങ്ങ​ൾ​ക്ക് 0​4​8​4​-​2​4​2​2​2​4​4​.