​​കൊ​ച്ചി​: വ​നി​താ​ ശി​ശു​ വി​ക​സ​ന​ വ​കു​പ്പി​നു​ കീ​ഴി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ വ​ട​ക്ക​ൻ​ പ​റ​വൂ​ർ​ ശി​ശു​വി​ക​സ​ന​ പ​ദ്ധ​തി​ ഓ​ഫീ​സ​റു​ടെ​ ഔ​ദ്യോ​ഗി​ക​ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ 2​0​2​2​ സെ​പ്തംബർ മു​ത​ൽ​ ഒ​രു​ വ​ർ​ഷ​ക്കാ​ല​യ​ള​വി​ലേ​ക്ക് ക​രാ​ർ അടി​സ്ഥാ​ന​ത്തി​ൽ​ വാ​ഹ​നം​ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി​ ടെ​ൻ​ഡ​റു​ക​ൾ​ ക്ഷ​ണി​ച്ചു​. ടെ​ൻ​ഡ​ർ​ ന​ൽ​കാ​നു​ള്ള​ അ​വ​സാ​ന​ തീ​യ​തി​,​ ആ​ഗ​സ്റ്റ് നാ​ല്. വി​വ​ര​ങ്ങ​ൾ​ക്ക് 0​4​8​-​2​4​4​8​8​0​3​.