തൃപ്പൂണിത്തുറ: തിരുവാങ്കുളം മുരിയമംഗലം വാത്യത് മുരളീധരൻ (ബാബു 59) നിര്യാതനായി. സംസ്ക്കാരം നാളെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: സ്വാതി, ശ്രുതി, സ്മൃതി. മരുമക്കൾ: രതീഷ്, അനൂപ്, അജിത്.