മൂവാറ്റുപുഴ: മീങ്കുന്നം പബ്ലിക് ലൈബ്രറിക്ക് കീഴിലെ കാർമെൻ വനിതാവേദിയുടെ വാർഷികാഘോഷം 23ന് വൈകിട്ട് 3.30ന് മീങ്കുന്നം ലിറ്റിൽ ഫ്ലവർ എൽ.പി.സ്കൂൾ ഹാളിൽ നടത്തുമെന്ന് വനിതാവേദി പ്രസിഡന്റ് എൽബി ജിബിൻ, സെക്രട്ടറി ടീന ബിബീഷ് എന്നിവർ അറിയിച്ചു.