കുറുപ്പംപടി: ഇടവൂർ യു.പി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം വി.എ.അനൂപ് ക്ലാസെടുത്തു. കൂടാലപ്പാട് യൂണിറ്റ് സെക്രട്ടറി സി.പീറ്റർ, കൂവപ്പടി യൂണിറ്റ് സെക്രട്ടറി എസ്. നിശാന്ത്, ഹെഡ്മിസ്ട്രസ് കെ.സി.ടെൻസി, സയൻസ് ക്ലബ് കൺവീനർ ഷാന്റി തുടങ്ങിയവർ നേതൃത്വം നൽകി.

റോക്കറ്റുകളുടെ പ്രദർശവും നടന്നു.