അറക്കപ്പടി: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ കെ.കെ.എൻ.ടി.സി വെങ്ങോല പഞ്ചായത്ത് സമ്മേളനത്തിൽ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ടി.വി.സണ്ണി, റെജി ജോൺ, ആയിഷ മീതിയൻ, എൽദോ മണിയൻപാറ, കെ.എം.യൂസഫ് തുടങ്ങിയവർ സംസാരിച്ചു.