baby-67

മൂവാറ്റുപുഴ: പുതുപ്പാടി കുന്നത്ത് ബേബി കെ.വി (68) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് കാരക്കുന്നം സെന്റ്‌മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: മോനിഷ (ഐ.എസ്.ആർ.ഒ തിരുവനന്തപുരം), മിഥുൻ (സ്വീഡൻ). മരുമക്കൾ: ജിപ്‌സു (ഐ.എസ്.ആർ.ഒ തിരുവനന്തപുരം), അന്ന.