
കലൂർ: പോണോത്ത് റോഡിൽ പള്ളിപ്പറമ്പ് ലെയിനിൽ സുരഭിനിവാസിൽ പരേതനായ കാശി വിശ്വനാഥിന്റെ മകൻ രാജേന്ദ്രസെൽവം (55 - കാസിനോ ഗ്രൂപ്പ് ഹോട്ടൽസ് സ്‌പെഷ്യൽ പ്രോജക്ട് ഓഫീസർ) നിര്യാതനായി. ഭാര്യ: രമണി സെൽവം (വൈസ് പ്രിൻസിപ്പൽ, നവോദയ വിദ്യാലയം, നേര്യമംഗലം). മകൻ: അഭിജിത്ത് സെൽവം.