പെരുമ്പാവൂർ: റെസിഡന്റ്സ് അസോസിയേഷൻ വെങ്ങോല പഞ്ചായത്തുതല ഭാരവാഹികളെ തിരഞ്ഞെടുത്തു. സണ്ണി തുരുത്തിയിൽ (പ്രസിഡന്റ്), കെ.ആർ.രാമചന്ദ്രൻ, ഷാജി തോമസ്, കെ.കെ.കുര്യാക്കോസ്, കെ.വി.തോമസ് (വൈസ് പ്രസിഡന്റുമാർ), എം.ഐ.സിറാജ് (സെക്രട്ടറി),
കെ.കെ.ബഷീർ, കെ.കെ.സലിം, രത്നപ്പൻ നായർ, സി.വി.വർഗീസ് (ജോയിന്റ് സെക്രട്ടറിമാർ), ഷിബു വി.മാണി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.