salim-56

ചേരാനല്ലൂർ: ഇടവൂർ ഓണമ്പിള്ളി ആനന്താനത്ത് മുസ്തഫയുടെ മകൻ സലീം (56) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഐഷാബീവി. മക്കൾ: ആദിൽ, നിബിൽ.