തൃക്കാക്കര വെസ്റ്റ് സെക്ഷൻ: പടമുഗൾ പാലച്ചോട് മുതൽ പാപ്പാളി റോഡ് വരെ, ഇന്ദിരാ ജംഗ്ഷൻ, ചേലക്കര എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
എരൂർ സെക്ഷൻ: മിനി എസ്റ്റേറ്റ്, റിവർ ഈസ്റ്റ്, മകളീയം, നന്ദനം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
സെൻട്രൽ സെക്ഷൻ: മുസ്‌ലിം സ്ട്രീറ്റിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീഗമായി മുടങ്ങും.
പനങ്ങാട് സെക്ഷൻ: ചേത്തനം ട്രാൻസ്‌ഫോർമർ ഒന്നിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.