കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ശാഖ സംഘടിപ്പിക്കുന്ന കൺവെൻഷൻ ഇന്ന് നടക്കും.
കലൂർ ഐ.എം.എ ഹൗസിൽ വൈകിട്ട് 4.30നാണ് ഉദ്ഘാടനം. 6.30വരെ പാനൽ ചർച്ചയും കുടുംബ കൂട്ടായ്മയും ഉണ്ടാകുമെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.മരിയ വർഗീസ്, സെക്രട്ടറി ഡോ.അനിത തിലകൻ എന്നിവർ അറിയിച്ചു.