sujil

കളമശേരി ഏലൂർ നഗരസഭ 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി. വിഭാഗം മുതിർന്ന പൗരൻമാർക്ക് കട്ടിൽ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ എ.ഡി. സുജിൽ വിതരണോദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ അംബികാ ചന്ദ്രൻ, സരിതാ പ്രസീദൻ, നിസി സാബു എന്നിവർ പങ്കെടുത്തു