വൈപ്പിൻ: പള്ളിപ്പുറം കോൺവെന്റിന് പടിഞ്ഞാറുവശം ജോസഫിന്റെ മകൻ സേവ്യർ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മഞ്ഞുമാതാ ബസ്‌ലിക്ക ദേവാലയ സെമിത്തേരിയിൽ. മക്കൾ: ലാലു, ലാലി, ലിസി, ലിൻസി. മരുമക്കൾ: അൽഫോൻസ, എഡിസൺ ഡിക്രൂസ്, ക്ലീറ്റസ്, തമ്പി.