thomas

വൈപ്പിൻ: ചെറായി ഡിസ്‌പെൻസറി സ്‌റ്റോപ്പിനുകിഴക്ക് കുരിശിങ്കൽ തോമസ് (80) നിര്യാതനായി. ഭാര്യ: കോട്ടുവള്ളി കുഞ്ഞേലിപ്പറമ്പിൽ കുടുംബാംഗം ഫിലോ. മക്കൾ: സേവ്യർ, ഷീല, ജോസ്, ലൈജു. മരുമക്കൾ: സുന (ഫിഷറീസ് ക്ഷേമനിധി ബോർഡ്, ചെറായി), റോയ്, ടോബി, മേഴ്‌സി (നമ്പർവൺ ടെക്‌സ്‌റ്റൈൽസ്).