കാലടി: ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ. പ്ലസ് നേടി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് തലത്തിൽ അനുമോദിക്കും. അർഹതയുള്ള ഉദ്യോഗാർത്ഥികൾ മാർക്ക് ലിസ്റ്റ്കോപ്പി ,റേഷൻ കാർഡ് എന്നിവ സഹിതം 30 നകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകുവാൻ പ്രസിഡന്റ് കെ.സി. മാർട്ടിൻ അറിയിച്ചു