thankamma-78

കുമ്പളങ്ങി സൗത്ത്: പനമ്പുകാട് തങ്കപ്പന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സ്മൃതികുടീരം ശ്മശാനത്തിൽ. മക്കൾ: പുഷ്പൻ, മധു, ബാബു, അംബിക. മരുമക്കൾ: രജനി, വീണ, സിന്ധു, രവി.