urnis
ഉറുമീസ്

അങ്കമാലി: കരയാംപറമ്പ് ഗോപുരത്തിങ്കൽ ജി.വി. ഉറുമീസ് (103) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കവരപ്പറമ്പ് ചെറുപുഷ്പ ദേവാലയത്തിൽ. ഭാര്യ പരേതയായ കൊച്ചുത്രേസ്യ. മക്കൾ: മേരി, റോസി, ഏല്യക്കുട്ടി, വർഗീസ് ,തോമസ്, സി.ഗ്രേയ്സ്‌മിൻ വെറോനിക്ക, പരേതയായ ആനീസ്. മരുമക്കൾ: വർഗീസ്, ജോസ്, സിൽവി, എൽസി, ജോബി, പരേതനായ ഔസേഫ്.