കളമശേരി: ഫാക്ട് ജീവനക്കാരൻ ഏലൂർ ഇ.എസ്.ഐ ഡിസ്പെൻസറിക്ക് സമീപം കന്നിപ്പറമ്പിൽവീട്ടിൽ നോയൽ ജോൺ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുറ്റിക്കാട്ടുകര സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: നീതുനോയൽ, മക്കൾ: നേഹ, റോഷ്.