മാലിപ്പുറം: ചാപ്പ കടപ്പുറം തണിക്കപറമ്പിൽ പരേതനായ ആണ്ടിയുടെ ഭാര്യ സരള (72) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലൻ, ജാസ്മി, മധു, മനോഹരൻ, പരേതനായ സാബു. മരുമക്കൾ: ശോഭ, ബാബു, ഷൈല, സുനന്ദ, കവിത.