
പറവൂർ: മന്നം മാക്കനായി ചാലിൽവീട്ടിൽ പരേതനായ സി.വി. രാമകൃഷ്ണന്റെ (ഐ.എൻ.ടി.യു.സി. മുൻ ജില്ലാ സെക്രട്ടറി) ഭാര്യ സുകുമാരി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ദിലീപ്, സുമാദേവി, സിന്ധു, സിനി, സംഗീത. മരുമക്കൾ: സെൽവരാജ്, ഷാജി, ബോസ്, പ്രകാശൻ, അമ്പിളി.