ആലുവ: ചൂണ്ടി മേച്ചേരി എം.ജി. രണദേവൻ (62 - ജി.ടി.എൻ ടെക്‌സ്റ്റൈയിൽസ് ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കീഴ്മാട് ശ്മശാനത്തിൽ. ഭാര്യ: ഷൈജ. മക്കൾ: വരുൺ, കീർത്തി. മരുമക്കൾ: അശ്വതി, സന്ദീപ്.