കാലടി: സഹൃദയ കലാവേദി ആൻഡ് ലൈബ്രറി മുണ്ടങ്ങാമറ്റം നീലീശ്വരം 30 കാരംസ് ടൂർണമെന്റ് ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് സഹൃദയ ലൈബ്രറി ഹാളിൽ സംഘടിപ്പിക്കും. പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ലൈബ്രറി സെക്രട്ടറി പി.വി.ലൈജു അറിയിച്ചു. ഫോൺ: 8086421842, 9447910072,
9744206627.