കണ്ടനാട്: കൂത്തുപറമ്പ് റെയിൽവേ ലിങ്ക് റോഡ് പാലത്തിങ്കൽ പി.ജെ. കുര്യൻ (78) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ഡിന്നി, രാഹുൽ. മരുമക്കൾ: നിഷ, ലീന.