thresiyamma-70

എൻ.പറവൂർ: കൈതാരം ഈരത്തറ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കൈതാരം മൈലോത്ഭവമാതാപള്ളി സെമിത്തേരിയിൽ. മക്കൾ: സജിനി, ജെയ്‌സൺ, സവിത. മരുമക്കൾ: ബിജു, ബിൻസി, ജോഷി.