കളമശേരി: രാജഗിരി കേളേജിൽ ലൈബ്രറി സയൻസ് മാസ്റ്റർ ഡിഗ്രി പ്രവേശനത്തിന് ജൂലായ് 31വരെ അപേക്ഷ സമർപ്പിക്കാം. ഏതെങ്കിലും വിഷയത്തിൽ 50% മാർക്കുള്ള ലൈബ്രറി – അദ്ധ്യാപന താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ-രാജഗിരി സ്കോളർഷിപ്പുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9496839409.