ആലുവ: മൊബൈൽ ഫോൺ ആൻഡ് സിം കാർഡ് ഡീലേഴ്‌സ് അസോസിയേഷൻ (എസ്.സി.ഡി.എ) ആലുവ മേഖലാ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി മുഹമ്മദ് ഷെഫീഖ് (പ്രസിഡന്റ്), അബ്ദുള്ള (വൈസ് പ്രസിഡന്റ്), ശരത്ത് നാരായണൻ (ജനറൽ സെക്രട്ടറി), മുഹമ്മദ് ഷിയാസ് (സെക്രട്ടറി), റഫീഖ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.