തൃപ്പൂണിത്തുറ: അമ്പലമുകൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1986 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം 24ന് രാവിലെ 10 മണിക്ക് ഫാക്ട് മാനേജ്മെൻറ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. വിവരങ്ങൾക്ക്: 8281772653.