കളമശേരി: കൊല്ലം രണ്ടാം കുറ്റി പുളിയത്ത് കിഴക്കേതിൽ പുരുഷോത്തമൻ മകൻ പി. ചന്ദ്രകുമാർ (41) നെ കളമശേരി മൂലേപ്പാടത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജോലിയാവശ്യത്തിനായി കളമശേരിയിലെത്തിയ ചന്ദ്രകുമാർ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പൊലീസ് തുടർ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

-