അങ്കമാലി : സിയാൽ ടാക്സി ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീറ്റ് സൊസൈറ്റിയിൽ നടന്ന തിരഞ്ഞെടുപ്പിൽ സഹകരണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു.
ടി.വൈ. എൽദോ, എൽദോ യോഹന്നാൻ , കെ.ഒ. തോമസ്, ടി.കെ. ബിനു, മറിയാമ്മ പൗലോസ്, ലിജി തങ്കപ്പൻ എന്നിവരാണ് വിജയിച്ചത്