സന്തോഷ നിമിഷം... സി.ബി.എസ്.ഇ പ്ളസ്ടു പരീക്ഷയിൽ വിജയിച്ച കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകർക്കൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു.