കളമശ്ശേരി: കുറുപ്ര ശാന്തിഗിരി മയ്യപറമ്പിൽ വീട്ടിൽ എം.എ ഫ്രാൻസിസ് (ചീക്കു-98) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: പരേതനായ അഗസ്റ്റിൻ, ലില്ലി, പോൾ. മരുമക്കൾ: മേഴ്‌സി, പരേതനായ ജോസഫ്, ആനി.