mathayi-mathachan90

മൂവാറ്റുപുഴ: നിരപ്പ് ഒഴുപാറ നെല്ലാക്കുഴി മത്തായി മത്തച്ചൻ (90) നിര്യാതനായി. ഭാര്യ: പരേതയായ അന്നകുട്ടി. മക്കൾ : ഏലിയാമ്മ, സാറാകുട്ടി, മേരി, ലില്ലി, മത്തായി (കുഞ്ഞ്) ജോയി. മരുമക്കൾ: സ്കറിയ, തമ്പി, പരേതനായ ബോസ്, തോമസ്, മോളി, ലിസ്സി.