തൃക്കാക്കര: രാജഗിരി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് നടത്തുന്ന ട്രെയിനിംഗ് പ്രോഗ്രാമുകളിലൂടെ രാജഗിരിയിൽ പഠിക്കാനും അമേരിക്ക, ആസ്ട്രേലിയ, ഫ്രാൻസ്, തായ്‌ലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിലൂടെ അന്താരാഷ്ട്ര മാനേജ്മെന്റ് ബിരുദം സ്വന്തമാക്കാനും അവസരം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ജൂലായ് 30. കൂടുതൽ വിവരങ്ങൾക്ക് : www.rcbs.rajagiri.edu.ഫോൺ: 0484-2660601,ഇ-മെയിൽ: riier@rajagiri.edu