പെരുമ്പാവൂർ: 11 കെ.വി. ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സെക്ഷൻ ഓഫീസ് പരിധിയിലെ മുനിസിപ്പൽ കോടതി, വി.ഐ.പി. കോളനി, ഈഗിൾ ബാർ, നളന്ത ആർക്കേഡ്, ജി.കെ.പിള്ള റോഡ്, അയ്യപ്പ ക്ഷേത്രം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ലൈനുകളിൽ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനിയർ അറിയിച്ചു.