കോതമംഗലം: ആലുവ- മൂന്നാർ റോഡിൽ നെല്ലിക്കുഴിയിൽ റോഡ് പണി നടക്കുന്നതിനാൽ ഇന്ന് മുതൽ പെരുമ്പാവൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ നെല്ലിക്കുഴി പഞ്ചായത്തുംപടിയിൽ തിരിഞ്ഞ് ഗ്രീൻവാലി റോഡ് വഴി തങ്കളത്തിലൂടെ ടൗണിൽ പ്രവേശിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.