കോലഞ്ചേരി: പൂതൃക്ക കൃഷിഭവനിൽ സങ്കരയിനം തെങ്ങിൻ തൈകൾ എത്തിയിട്ടുണ്ട്. ഒരാൾക്ക് ഒന്ന് വീതം സബ്‌സിഡി നിരക്കിൽ ഇന്ന് രാവിലെ 11 മുതൽ വിതരണം ചെയ്യും. കരമടച്ച രസീതുമായെത്തി കർഷകർ കൈപ്പറ്റണം.