എരൂർ സെക്ഷൻ പരിധിയിൽ ട്രാക്കോ കമ്പനി, ചുങ്കത്ത് റോഡ്, എസ്.എൻ.ഡി.പി ഇരുമ്പനം, ശ്രീജി വ്യന്ദാവൻ, ഇരുമ്പനം കോറി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും ഇന്ന് രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനങ്ങാട് സെക്ഷൻ പരിധിയിൽ പനങ്ങാട് സൗത്ത്,പനങ്ങാട് ഗണപതി ടെമ്പിൾ മുതൽ തെക്കിൻകാട് വരെയുള്ള ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.