പറവൂർ: പറവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെനേതൃത്വത്തിൽ ഒരുമാസത്തെ സൗജന്യ പി.എസ്.സി പരിശീലനം നൽകുന്നു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ 27നകം deeekm.emp.gmail.com എന്ന ഇമെയിൽ അപേക്ഷ നൽകണം.