ചേരാനല്ലൂർ: ഇടവൂർ തോട്ടങ്കര പരേതനായ വറീതിന്റെ ഭാര്യ ഏല്യ (97) നിര്യാതയായി. മകൾ: മേരി. മരുമകൻ: പരേതനായ കെ.ടി.കുര്യൻ (റിട്ട.മെയിൽ ഓവർസിയർ)