പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് 9ാം വാർഡ് നീലംകുളങ്ങരയിൽ പരേതനായ കരുണാകരന്റെ ഭാര്യ നാരായണി (92) നിര്യാതയായി. മക്കൾ: രമണി, വാസന്തി, വത്സല, ദിനേശൻ, സലി, ഉദയകുമാരി, ഷാജി. മരുമക്കൾ: പരേതനായ രാജപ്പൻ , ദിനേശൻ, പരേതനായ അശോകൻ,വത്സല,ദാസൻ,ചന്ദ്രൻ,സുജ.